Latest Recipes

തക്കാളി കറി

തക്കാളി കറി :-
By : Ria Antony
1വലിയ സവാള അരിഞ്ഞു കുറച്ചു എണ്ണ ഒഴിച്ച് വഴറ്റുക. 2അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റുക. 1Tsp മുളകുപൊടിയും 1/4 Tsp മഞ്ഞൾ പൊടിയും ചേർകുക. 2 വലിയ തക്കാളി അരിഞ്ഞു ചേർത്ത് അടച്ചു വെച്ച് വേവിചെടുകുക. ഉപ്പിടാൻ മറക്കരുത്. 

Tips:-2മുട്ട പൊട്ടിച് ഒഴിച്ച് കുറച്ചു vellam ചേർത്തു വേവിചെടുതാൽ അടിപൊളി മുട്ട കറി തയാർ.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment