Latest Recipes

ചിക്കന്‍ മുളകിട്ടത്‌

ചിക്കന്‍ മുളകിട്ടത്‌ 
By : Indulekha S Nair
......വളരെ എളുപ്പം മസാല വേണ്ട......

ചിക്കന്‍....1 കിലോ 
ചെറിയ ഉള്ളി .......ഒരു കിലോ (തൊലി കളഞ്ഞുഅങ്ങനെ തന്നെഇടുക)
വറ്റല്‍ മുളക് ......15( കീറിഇടുക)
വെളുത്തുള്ളി ...ഒരു കുടം (ചതച്ചിടുക)
ഇഞ്ച് ...ഒരു വലിയ കഷ്ണം (ചതച്ചിടുക)
മഞ്ഞള്‍ പൊടി ......അര സ്പൂണ്‍
കറിവേപ്പില .....ഉപ്പ്
അടുപ്പില്‍വച്ച്ചെറുതീയില്‍അടച്ചുവേവിക്കുക(വെള്ളം കുറച്ചുചേര്‍ത്തുവേവിക്കുക)
(pressure cooker ആണെങ്കില്‍എല്ലാംകൂടിയോജിപ്പിച്ച് ഒരുവിസില്‍മതിയാവുംഎന്നിട്ട് വരട്ടിഎടുക്കുക).......ഉള്ളിഒക്കെ നന്നായിവെന്തുകഷ്ണത്തില്‍പൊതിഞ്ഞുഇരിക്കണം......വെന്തശേഷം ഒരുപാനില്‍ കുറച്ചുവെളിച്ചെണ്ണഒഴിച്ച്ചെറുതീയില്‍ വഴറ്റുക...........സൂപ്പര്‍ടേസ്റ്റ്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment