Latest Recipes

ബുള്‍സ് ഐ


ബുള്‍സ് ഐ 
By : Naren Kannur
മുട്ട - ഒന്ന് 
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - പാകത്തിന്

ആദ്യം ഫ്രൈയിങ് പാന്‍ ചൂടാക്കി അല്പം വെളിച്ചെണ്ണ ഒഴിക്കുക.പിന്നെ ചൂടായ പാനിലെക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.ആവശ്യത്തിനു ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.ബുള്‍സ് ഐ റെഡി.ഒറ്റക്കോ ബ്രെഡ് ചപ്പാത്തി ചോറ് എന്നിവയുടെ കൂടെയോ കഴിക്കാവുന്നതാണ്.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment