Latest Recipes

കടചക്ക ഉപ്പേരി


കടചക്ക ഉപ്പേരി

  By- Nithya Jose

കടചക്ക ഇപ്പൊ സീസൺ ആണലോ..ഉപ്പേരി തൃശ്ശൂർ സ്റ്റയിൽ ആണേ.കടചക്ക - 1
ചുവന്നുളളി -5 ഐണ്ണം
വെളുത്തുളളി - 3അല്ലി
കറിവേപ്പില
മഞൾപ്പൊടി -1/2 ടീസ്പൂൺ
വറ്റൽമുളക് പൊടിച്ചത്-2 ടേബിൾ സ്പൂൺ
വെളിചെണ്ണ - 3 ടേബിൾ സ്പൂൺ
ഉപ്പ്
വെളളം

കടചക്ക മൂക്ക് ചെത്തി കഷ്ണങ്ങളാക്കി അരിഞ്ഞ് ഉപ്പും മഞൾപ്പൊടിയുംചേർത്തു വേവിക്കുക . (കടചക്ക നുറുക്കി ഇടുന്നത് വെളളത്തിലേക്കിട്ടാൽ നിറം മാറില്ല). ചുവന്നുളളിയും
വെളുത്തുളളിയും ചതച്ചു വെക്കുക.ഒരു പാനിൽ വെളിചെണ്ണ ഒഴിച്ച് ചൂടാക്കി ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക.ഇതിലേക്ക് വറ്റുൽ മുളകുപ്പൊടി ചേർത്തു മൊരിയിച്ച ശേഷം വേവിചു വെച്ച കടചക്ക ഉറ്റി ഇതിൽ ഇട്ട് വഴറ്റി എടുക്കാം.സംഭവം ക്ളാസ്സായി 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes