Latest Recipes

കടച്ചക്ക മെഴുക്കുപുരട്ടി


കടച്ചക്ക മെഴുക്കുപുരട്ടി
    By- Indulekha S Nair


കടച്ചക്ക മെഴുക്കുപുരട്ടി

കടച്ചക്ക സീസണ്‍ ആണ് അപ്പോള്‍...ഒരുമെഴുക്കുപുരട്ടികൂടിഇരിക്കട്ടെ................

കടച്ചക്ക അരിഞ്ഞുമഞ്ഞള്‍പൊടിയും ഉപ്പുംഇട്ടുവേവിക്കുക....
ചെറിയുള്ളിയുംവറ്റലുമുളകുംഇട്ടു മെഴുക്കുപുരട്ടുക...

നല്ല സ്വാദ് ആണ്.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment