Latest Recipes

BANANA RAITA.


BANANA RAITA.

  By- Indulekha S Nair

   ചെറുപഴം...2 വട്ടത്തില്‍അരിഞ്ഞത്
തയിര്...ഒരുകപ്പ്
കാല്‍ സ്പൂണ്‍ സിന്നമന്‍ പൌഡര്‍
ഒരുനാരങ്ങയുടെനീര്
ഒരുസ്പൂണ്‍പഞ്ചസാര
പച്ചമുളക്..2 വട്ടത്തില്‍അരിഞ്ഞത്
തേങ്ങാ കൊത്തു....കുറച്ച്
ഉപ്പ്
തയിരില്‍ ബാക്കിഉള്ള വയെല്ലാംനന്നായിമിക്സ്‌ ചെയ്യുക....മല്ലിഇലവിതറുക..എല്ലാസ്വാദുംഈ RAITA.യില്‍ ഉണ്ട്..പുളി..മധുരം..ഉപ്പ്............. ...ചപ്പാത്തി പുലാവ്ഇതിന്‍റെകൂടെനല്ലതാ...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment