Latest Recipes

കൊഴുക്കട്ട (Kozhukkatta)

കൊഴുക്കട്ട (Kozhukkatta)
By : Anu Thomas
എല്ലാവർക്കും അറിയാമെങ്കിലും വെറുതെ ഇരിക്കട്ടെ.ഇതൊരു സ്നാക് / ബ്രേക്ക് ഫാസ്റ്റ് ഐറ്റം ആണെങ്കിലും തമിഴ് നാട്ടിൽ വിനായക ചതുർധിക്കും, കേരളത്തിൽ ഓശാനക്കും ഉണ്ടാക്കാറുണ്ട്. 

അരിപ്പൊടി - 1 കപ്പ്
നെയ്യ് - 1 ടീസ്പൂണ്‍
ശര്‍ക്കര / പഞ്ചസാര

ശര്‍ക്കര , തേങ്ങ ഏലക്കപൊടിയും ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടിയും നെയ്യും,ഉപ്പും , ആവശ്യമുള്ളത്ര ചൂട് വെള്ളം ചേര്‍ത്തു നന്നായി കുഴച്ചുവയ്ക്കുക. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, തേങ്ങ കൂട്ട് നിറച്ച്, വീണ്ടും ഉരുളകളാക്കി, ആവിയില്‍ പുഴുങ്ങുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment