Latest Recipes

തേങ്ങ ചട്ണി

ഇതാ ഒരു കുട്ടപ്പൻ തേങ്ങ ച ട്ണി.ദോശ
By : Sree Harish
ഉപ്പുമാവ് ,പൂരി ഒക്കെ കൂടെ കഴിക്കാം ..
അരമുറി തേങ്ങ തിരുങ്ങിയത്തിലേക്ക് കാൽക്കപ്പു റോസ്റ്റ് ചെയ്ത പൊട്ടുകടല , എണ്ണയിൽ ഒന്ന് ചൂടാക്കിയ രണ്ടിതൾ കറി വേപ്പില, രണ്ടു പച്ചമുളക് , ഒരു ചെറിയ കഷ്നം ഇഞ്ചി ഉപ്പ് എന്നിവ ചെറിയ ചൂട് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.. . ഇഷ്ട്ടമെങ്കിൽ കുറച്ച് മല്ലിയില കൂടി അരച്ച് ചേർക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes