Latest Recipes

ചെറുപയർ തോരൻ

ചെറുപയർ തോരൻ 
BY:- Asha Catherin Antony

ആവശ്യമുള്ള സാധനങ്ങൾ 
ചെറുപയർ മഞ്ഞൾപൊടിയും ഉപ്പും ഇട്ട് വേവിച്ചത് 1 കപ്പ്
തേങ്ങാ ചിരകിയത് 1/ 4 കപ്പ്
പച്ചമുളക് 3
കറിവേപ്പില 2 തണ്ട്
കടുക് 1 നുള്ള്
എണ്ണ 1 ടേബിൾ സ്പൂണ്

ഉണ്ടാക്കുന്ന വിധം: തേങ്ങായും പച്ചമുളകും ചേർത്ത് മിക്സിയിൽ ഒന്ന് ഒതുക്കി എടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ തേങ്ങായും കറിവേപ്പിലയും ചേർത്ത് വേവിച്ച ശേഷം ചെറുപയറും ഇട്ടു വെള്ളം തോർത്തി എടുക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment