Latest Recipes

മുന്തിരി വൈന്‍


മുന്തിരി വൈന്‍ .
By : Benson Phillip
ചേരുവകള്‍
1 മുത്തിരിങ്ങ 1 കിലോ
2 പഞ്ചസാര 3/4 കിലോ
3 യീസ്റ്റ് 11/2 സ്പൂണ്‍ 
4 കറുവ പട്ട 2 പിസ്
5 ഏലക്ക 4 എണ്ണം
6 ഗ്രാമ്പു 5 എണ്ണം
6വെള്ളം 2 litr

മുന്തിരി കഴുകി വിര്‍ത്തി ആക്കി വെള്ളത്തില്‍ ജെരുടി പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് ഇളക്കി 4,5,6 ഉം ചേര്‍ത്ത് കലക്കി വെക്കുവ ,ദിവസവും ഇളക്കി വെച്ച് 21 ദിവസം കഴിഞ്ഞു അരിച്ചു എടുക്കുക ,അരിച്ചെടുത്ത വൈന്‍ 5 ദിവസത്തിനു ശേഷം മുകളിലെ തെളി ഉറ്റി എടുത്തു ഉപയോഗിക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment