Latest Recipes

മുളകുമാങ്ങാ

മുളകുമാങ്ങാ
By : Vijayalekshmi Unnithan
അച്ചാറിട്ടു വെച്ചാൽ അലിഞ്ഞു പോകാത്തമാങ്ങാ ആണ് ഇങ്ങനെ ഇടാൻ നല്ലത് (ഒരു വർഷത്തിനു മുകളിൽ കേടാകാതിരിയക്കും.) മാങ്ങാ കഴുകി തുടച്ച് വലുതായി മുറിച്ചിടുക ( വെട്ടി മുറിച്ചാണ് ഇടേണ്ടത് മാങ്ങാണ്ടിയ്കകം കറുത്തിരുന്നതു കൊണ്ടാണ് ഞാൻ പൂളി എടുത്തത് ) അതിൽ ഉപ്പ് മഞ്ഞൾപൊടി ഉലുവാപൊടി കായം ( കട്ടമതി അലിഞ്ഞു ചേരും അതാനല്ലത് ) വെളുത്തുള്ളി ( വഴറ്റണടാ ) കടുകു പൊടിച്ചത് ( ഞാൻ കടുകെണ്ണയിലാണ് അച്ചാർ ഇട്ടത് അതുകൊണ്ടു കടുക് ചേർത്തില്ല) എന്നിവ ചേർത്ത് ഇളക്കിഅടച്ചു വെക്കുക ,,,,,,,,അടുത്ത ദിവസം കടുകെണ്ണ നല്ലതുപോലെ ചൂടാക്കുമ്പോൾ അതിൻറ മണം മാറും അതിൽ മുളകുപൊടി ചേർത്ത് ചൂടാക്കി പച്ചമണം മാറുമ്പോൾ തണുത്ത ശേഷം മാങ്ങായിൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഉണങ്ങിയകുപ്പിയിൽ കോരി സൂക്ഷിയ്ക്കുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes