Latest Recipes

അരി മുറുക്ക്

അരി മുറുക്ക്
By : Rebina Shanu
അരി പൊടി. 1 കപ്പ്
കടല മാവ്. 1കപ്പ്
കായം പൊടി. 1/2 ടി
മുളകു പൊടി. 1/2 ടി
നല്ല ജീരകം. 1ടി
അയമോദകം. 1 ടി
ഉപ്പ് .. 4/3ടീ
ഒയിൽ..2 ടി
ഒയിൽ. വറുക്കാൻ ആവശ്യത്തിന്
ചൂടു വെള്ളം.....കുഴക്കാൻ പാകത്തിന്
പൊടി കളല്ലാം കൂടി ഒന്ന് ചൂടാക്കി എടുത്ത് ബാക്കി ചേരുവകൾ എല്ലാം കൂടി ആവശ്യത്തിന് ചൂടു വെള്ളം ഒഴിച്ച് കുഴച്ച്..2 ts എണ്ണ കൂടി ഒഴിച്ച് നന്നായി കുഴച്ച് മുറുക്കിൻറ്റെ അച്ചിലൂടെ പിഴിഞ്ഞ് വറുത്തെടുക്കുക
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes