Latest Recipes

സുഗിയൻ

ഇത് എന്താണെന്ന് എല്ലാവർക്കും അറിയാം
നാട്ടിൻ പുറങ്ങളിലെ ചായകടകളിൽ ചില്ലലമാരകളിൽ കണ്ടിട്ടുകും കഴിച്ചിട്ടും ഉണ്ടാകും ...
ചെറുപയർ വേവിച്ച് അതിൽ ഏലക്ക പ്പൊടിയും ചെറു ജീരകം പൊടിച്ചതും പഞ്ചസാരയും ചേർത്ത് ഉരുക്കളാക്കി വെക്കുക....മൈദയും കുറച്ചു അരിപ്പൊടിയും നുള്ള് മഞ്ഞൽപ്പൊടിയും ഉപ്പും ചേർത്ത് കലക്കി ഉരുളകൾ ചൂടായ ഓയിലിൽ വറുത്തു കോരുക ..By : Sabeena Subair
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment