Latest Recipes

തേങ്ങാച്ചായ

തേങ്ങാച്ചായ
By : Sadiya Usman
വെള്ളം --മുക്കാല്‍ കപ്പ്
ബ്രൂക്ക്ബോണ്ട്‌ റെഡ് ലേബല്‍ ടി --ഒരു ടീസ്പൂണ്‍ 
പഞ്ചസാര --ഒന്നര ടീസ്പൂണ്‍ 
കട്ടിയായ(കുറുകിയ) തേങ്ങാപാല്‍ -- കാല്‍ കപ്പ്

വെള്ളം തിളക്കുമ്പോള്‍ ഒരു കപ്പില്‍ ചായപ്പൊടിയിട്ട് അടച്ചുവെക്കുക . അഞ്ചു മിനിറ്റു കഴിഞ്ഞ് ഊറ്റി പഞ്ചസാര ചേര്‍ത്തിളക്കുക. ചായയില്‍ തേങ്ങാപാല്‍ അറിച്ചോഴിച്ച് ഉപയോഗിക്കുക.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment