Latest Recipes

ലഡു

ലഡു
By : Sani Anas
കടലപൊടി
മഞ്ഞള് പൊടി( കളറിന്)
ഉപ്പ്
പഞ്ചസാര
വെളിച്ചെണ്ണ/നെയ്യ്
മുന്തിരിങ്ങ
ഏലക്കായ്

കടലപ്പൊടി,മഞ്ഞള് പൊടി,ഉപ്പ് എന്നിവ വെള്ളത്തില്‍ കലക്കി മാവാക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തിളപ്പിക്കുക. ഒരു ഓട്ട പാത്രം എടുത്ത് തിളച്ച എണ്ണയുടെ മുകളില്‍ പിടിച്ച് അതില്‍ കലക്കിവെച്ചിരിക്കുന്ന മാവ് ഒഴിച്ച് തുളയില്‍ കൂടി എണ്ണയില്‍ വീഴ്ത്തുക അത് പൊരിഞ്ഞ് വരുമ്പോള്‍ കോരിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക വേറൊരു പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ പഞ്ചസാരയും,ഏലക്കായും ചേര്‍ത്ത് തിളക്കാന് വെക്കുക പഞ്ചസാര അലിഞ്ഞു നൂല്‍പാകം ആകുമ്പോള്‍ വാങ്ങിവക്കുക. വറുത്തു കോരിവച്ചിരിക്കുന്ന മാവ് കുറുക്കിവച്ചിരിക്കുന്ന പഞ്ചസാര സിറപ്പിലിട്ട് നന്നായി ഇളക്കുക അതിനെ മുന്തിരിങ്ങ ചേര്‍ത്ത് കയ്യില്‍ നെയ്യാക്കിയതിന് ശേഷം റൗണ്ട് ഷെയ്പ്പില് ഉരുട്ടിയെടുക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment