Latest Recipes

സിമ്പിൾ അരിമുറുക്ക്


ഇടിയപ്പം ഉണ്ടാക്കുമ്പോൾ ബാക്കി വരുന്ന മാവുകൊണ്ട് എളുപ്പം ഉണ്ടാക്കാവുന്ന മുറുക്ക് ആണിത്.
By : Deepthy Nair Arun
ഇടിയപ്പത്തിന്റെ ബാക്കിവന്ന മാവിലേക്ക് 
രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും ഒരുപിടി തേങ്ങയും അരച്ചത്‌ ചേർക്കുക. വെള്ളം കൂടരുത്. തീരെ മയത്തിൽ അരയണ്ടതില്ല. അതിലേക്ക് എള്ളും ചേർത്ത് മയത്തിൽ കുഴക്കുക. ഉപ്പു പാകമാണോന്ന് നോക്കുക. സേവനാഴിയിൽ മുറുക്കിന്റെ അച്ചിൽ മാവ് നിറച്ചു വെളിച്ചെണ്ണയിൽ വറുത്തു എടുക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment