Latest Recipes

.

ജാതിക്കാ അച്ചാർ

ജാതിക്കാ അച്ചാർ

By : Vijayalekshmi Unnithan

ജാതിയ്ക്കായുടെ പുറംതോട് അരിഞ്ഞ് കഴുകി വെള്ളം തോർത്തിയത് ഉപ്പും കായം മുറിച്ചിട്ടു ( കായം പൊടിയെക്കാൾ നല്ലത് കട്ടയാ ) നല്ലെണ്ണയിൽ വെളുത്തുള്ളി വഴറ്റി ചേർക്കുക നല്ലെണ്ണയിൽ മുളകുപൊടി ചുടാക്കുക അതിൽ മഞ്ഞൾ പൊടി ഉലുവാപൊടി ചേർക്കുക ജത് ജാതിക്കായിൽ ചേർക്കുക വെള്ളകടുക് ചേർക്കുക ( കടുക് പൊടിച്ചത് ആയാലും മതി ) അച്ചാറിന് നല്ലത് കടുകെണ്ണയോ നല്ലെണ്ണയോ ആണ് നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment