Latest Recipes

പരിഞ്ഞിൽ അട

അങ്ങനെയങ്ങ് കൊതിപ്പിച്ചാലോ ഞങ്ങൾക്കും കിട്ടും മീൻ മുട്ട (പരിഞ്ഞിൽ ) ചന്തയിൽ നിന്നും വാങ്ങിയതാ
പരിഞ്ഞിൽ അട
By : Vijayalekshmi Unnithan
പരിഞ്ഞിൽ കഴുകി വൃത്തിയാക്കിയത് തേങ്ങാ കൊച്ചുഉള്ളി ( സാവാള ) പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവപൊടിആയി അരിഞ്ഞത് ഉപ്പ് കുരുമുളകുപൊടി വെളിച്ചെണ്ണഎല്ലാം കൂടി നന്നായി മികസ്ചെയ്തതിൽ പരിഞ്ഞിൽ ഉടച്ചുചേർത്ത് വഴ ഇലയിൽ നിരത്തി കാഞ്ഞചട്ടിയിൽ വെച്ച് രണ്ടു വശവും പൊള്ളിച്ച് എടുക്കുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി നോക്കുക എന്നോട് ചോദിയക്കേണ്ടാ ഇവിടുത്തേ കാരൃം ശുഭം
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes