Latest Recipes

മുട്ട റോസ്റ്റ്

മുട്ട റോസ്റ്റ്
By : Sunil Joy
ചേരുവകള് 

മുട്ട പുഴുങിയത് 4 എണ്ണം 
സവാള അരിഞത് 4 എണ്ണം
ഇഞ്ജി, വെളുത്തുള്ളി അരിഞത് - 1 സ്പൂണ് വീതം
പച്ചമുളക് 4 എണ്ണം - നടുവെ കീറിയത്
കടുക് ആവശ്യത്തിന്
പെരും ജീരകം -1/2 റ്റീ സ്പൂണ്
ഗരം മസാല - 1, 1/2 സ്പൂണ്
മുളകുപൊടി - 1/2 സ്പൂണ്
കുരുമുളകു പൊടി- 1 സ്പൂണ്
കരിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ആദ്യമായി പാന് ചൂടാക്കി, എണ്ണ ഒഴിച്ച് കടുകും ,ജീരകവും പൊട്ടിക്കുക ശേഷം ഇഞ്ജി, വെളുത്തുള്ളി,സവാള തുടങിയ ചേരുവകള് ചേര്ത്തെ നന്നായി വഴറ്റുക. തുടര്ന്നു മസാലപൊടികളും ,കറിവെപ്പിലയും ചേര്ത്ത് നന്നായി മൂപ്പിക്കുക. ശേഷം മസാല പാത്രത്തിന്റെ നടുവില് നിന്നും സൈഡിലേക്കു മാറ്റിയതിനു ശേഷം മുട്ട നടുവില് വെച്ച് മസാല കൊന്ടെ പൊതിയുക. ഒരല്പ സമയം കൂടി മൂപ്പിച്ച ശേഷം ചൂടോടെ വിളമ്പി ചപ്പാത്തിക്കൊപ്പം കഴിക്കുക (തക്കാളി ഇഷ്ടമുള്ളവര്ക്കെ വഴറ്റുമ്പോള് ചേര്ക്കാവുന്നതാണെ)

കഴിചിട്ട് ദയവായി എന്നെ ചീത്ത വിളിക്കാതെ, അമ്മച്ചിയോട് പറഞ് നല്ലതു വല്ലതും ഉന്ടാക്കി കഴിക്കുക.,
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes