Latest Recipes

അരിമുറുക്ക്

അരിമുറുക്ക്
By : Sachu Richu
ഒരു കപ്പ് അരി പൊടി വറുത്ത്, അതിലേക്ക് ആവിശ്യത്തിന് ഉപ്പ് , അര ടീസ്പൂൺ മുളക് പൊടി , ഒരു നുള്ള് മഞ്ഞൾ പൊടി , ഒരു നുള്ള് അപ്പസോഡ ,2 സ്പൂൺ തൈര് ,2 ടീസ്പൂൺ കരിഞ്ചീരകം ( പകരം എള്ളും ഉപയോഗിക്കാം ) എന്നിവ ചൂടു വെള്ളത്തിൽ കുഴച്ച് അച്ചിൽ നിറച്ച് എണ്ണയിലേക്ക് ഇഷ്ടമുള്ള ഷേയ് പിൽ പീച്ചി പൊരിച്ചെടുക്കുക.
( എൻ്റെ രീതിയാണ് , എൻ്റെ ടേസ്റ്റ നുസരിച്ച് ഒരു പാട് ക്രിസ്പ് ആക്കാതെ ഉണ്ടാക്കിയതാ ).
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment