Latest Recipes

റവ കേസരി

റവ കേസരി
By : SUlfeena Azeez
വറുത്ത റവ-1cup
പഞ്ചസാര-മധുരം അനുസരിച്ച്
വെള്ളം -1/2cup
പാല്‍-2 cup
നെയ്യ് -1 tspoon
ഉപ്പ്-1 pinch
മഞ്ഞള്‍പൊടി(instead of food clr) -1 pinch
ഏലയ്ക്ക പൊടി -1pinch

ഒരു പാന്‍ ചൂടാക്കി അതിലേയ്ക്ക് നെയ്യ് ഒഴിച്ച് അത് ചൂടാകുമ്പോള്‍ റവ ഇട്ട് 2 mnt ഇളക്കുക.ഇതിലേയ്ക്ക് 3,6,7,n8 ചേരുവകള്‍ ചേര്‍ത്തിളക്കുക .പാല്‍ കുറച്ചു കുറച്ചായി ചേര്‍ത്തിളക്കി കൊണ്ടിരിക്കുക.പഞ്ചസാര ചേര്‍ക്കുക.നല്ലവണ്ണം ഇളക്കികൊണ്ടിരിക്കുക.പാനില്‍ നിന്ന് വിട്ട് വരുന്ന പാകമാുമ്പോള്‍ തീ ഓഫാക്കി ഈ മിക്സ് നെയ്യ് തടവിയ ഒരു പാത്രത്തിലേയ്ക്ക് മാറ്റുക.മുകളില്‍ nuts,fruits or dry fruits വച്ച് plating ചെയ്യാം .
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment