Latest Recipes

ചെമ്പരത്തി സ്ക്വാഷ്

ചെമ്പരത്തി സ്ക്വാഷ്ഃവളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിന്ക് ആണ്.

By : Thahira Hafees

മൂന്നോ നാലോ ചെമ്പരത്തി 2 glass വെള്ളത്തിൽ നന്നായി തിളപ്പിക്കുക.പൂക്കൾ വെള്ള നിറമാവുമ്പോൾ തീ ഓഫ് ചെയ്യുക.ഇപ്പോൾ ഒരു വയലറ്റ് നിറത്തിലുള്ള പാനീയം നമുക്ക് കിട്ടി.ഇതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ചേർക്കുക.അപ്പോൾ കടും ചുവപ്പ് നിറത്തിലേക്ക് ഇത് മാറുന്നു.
ഇനി ആവശ്യാനുസരണം തണുത്ത വെള്ളം ഒഴിച്ച് പന്ചസാര ചേർത്ത് കുടിക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes