Latest Recipes

ചെട്ടിനാട് മുട്ടക്കറി

ഇന്നത്തേ ബ്റേക്ക് ഫാസ്റ്റ് പാലപ്പവും ചെട്ടിനാട് മുട്ട കറയും അപ്പം റസിപി എല്ലാവർക്കും അറിയാം മുട്ടകറിയുടെ റസിപി ഇതാ
ചെട്ടിനാട് മുട്ടക്കറി
By : Vijayalekshmi Unnithan
മുട്ടപുഴുങ്ങിയത് 4 എണ്ണം 1/4 കപ്പ് തേങ്ങാ ചിനചട്ടിയിൽ ഇട്ട് ചൂടാക്കിഎടുക്കുക അതിൽ അൽപ്പം ഗരംമസാലയും ചേർക്കുക ( ബ്റവുൺ നിറം ആകേണ്ടാ ) തണുത്തശേഷം അരച്ച് എടുക്കുക 2 സാവാള അരിഞ്ഞത് ജിഞ്ചർ ഗാർലിക് 1സ്പൂൺ ചേർത്ത് വഴറ്റി അതിൽ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾ എന്നിവചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ 1 തക്കാളി ചേർത്ത് വഴറ്റി തണുത്തശേഷം അരയ്കക്കുക അത് ഒരുപാത്റത്തിലിട്ടു വഴറ്റുക വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ നേരത്തേ അരച്ച തേങ്ങാകൂട്ട് ചേർക്കുക ആവശൃത്തിന് ഉപ്പു ചേർത്ത് ഇളക്കി മുട്ടയും ചേർത്ത് കുറുകുമ്പോൾ മല്ലി ഇല വിതറി ഉപയോഗിയ്ക്കാം നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment