Latest Recipes

റൊട്ടി ഗോലി

റൊട്ടി ഗോലി
By :Sadiya Usman
ബ്രെഡ്‌= 33 

തേങ്ങ= 1 കപ്പ്

മുട്ട= 2 എണ്ണം

ഏലക്ക പൊടിച്ചത്= ചെറിയ ടീസ്പൂണ്‍

പഞ്ചസാര= 4 വലിയ സ്പൂണ്‍ (അളവ് കൂട്ടാം ഇല്ലേല്‍ കുറക്കാം)

എണ്ണ= പൊരിചെടുക്കാന്‍ ആവശ്യത്തിനു



ഉണ്ടാക്കുന്ന വിധം,,

ബ്രെഡ്‌ അരികു കളഞ്ഞു എടുക്കുക, ബാക്കി ചേരുവകള്‍ എല്ലാം കൂടെ ബ്രെഡിലേക്കിട്ട് നന്നായിട്ട് കുഴച്ചെടുക്കുക, കുഴചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക, എന്നിട്ട് എണ്ണയില്‍ ഇടുക, ബ്രൌണ്‍ നിറം ആകുമ്പോള്‍ എണ്ണയില്‍ നിന്നും എടുക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment