Latest Recipes

കോഴി കറി (with thick gravy)

കോഴി കറി (with thick gravy)
By : indulekha S Nair
കോഴി...ഒരുകിലോ
.സവാള.....3
.ഇഞ്ചി...വെളുത്തുള്ളി.....ചെറിയഉള്ളി ഒരുപിടി.
തക്കാളി....1
.കോഴിമസാല....പെരുംജീരകം ഏലയ്ക്ക.....
.മുളക്പൊടി മല്ലിപൊടി മഞ്ഞള്‍ പൊടി...കുറച്ചുകുരുമുളക്പൊടി
കശുവണ്ടി 10 to 15.....
കോഴി മഞ്ഞളുംഉപ്പും ഇട്ടു ഇത്തിരിനാരങ്ങനീരും പുരട്ടി തിരുമ്മി വയ്ക്കുക
പാനില്‍ഓയില്‍ ഒഴിച്ച് എല്ലാ.. ചേരുവകള്‍ ചെറുതായിഅരിഞ്ഞുവഴറ്റുക.....
കശുവണ്ടി ചേര്‍ത്തുനന്നായിഅരച്ച്എടുക്കുക...
കോഴിവേവിച്ചു...........
..അതിലേയ്ക്ക് അരച്ചമിശ്രുതം ഒഴിച്ച്ഒരു 10 മിനിറ്റു വേവിക്കുക...നല്ലകുഴമ്പ്പരുവംആവുമ്പോള്‍കറിവേപ്പിലയുംമല്ലി ഇലയുംഇട്ടുമൂടിവയ്ക്കുക........ആവശ്യമെങ്കില്‍മാത്രംവെളിച്ചെണ്ണചേര്‍ത്താല്‍മതി......വഴറ്റുമ്പോള്‍നമ്മള്‍ആവശ്യത്തിനു വെളിച്ചെണ്ണചേര്‍ക്കുന്നുണ്ട്
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment