Latest Recipes

മുട്ട കറി (Egg Curry)

മുട്ട കറി (Egg Curry)
By :  Anu Thomas
മുട്ട പുഴുങ്ങി തോട് പൊളിച്ചു മാറ്റി വെക്കുക. പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. സവാള ,കറി വേപ്പില വഴറ്റുക,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, ഉപ്പു ചേർത്ത് വഴറ്റുക.മഞ്ഞൾ, മുളക്, മല്ലി, ജീരകം , ഗരം മസാല പൊടികൾ ചേർക്കുക.ഇളക്കിയ ശേഷം ചൂട് വെള്ളം ചേർക്കുക.ഒന്ന് തിളക്കുമ്പോൾ മുട്ട മുറിച്ചു ചേർക്കുക. ചപ്പാത്തി, അപ്പം , ചോറിന്റെയും കൂടെ കഴിക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment