Latest Recipes

Carrot Egg Fry

Carrot Egg Fry
By: Marys Saji

സവാള അരിഞ്ഞതും ഇഞ്ചി പേസ്റ്റും,പച്ചമുളക് ചതച്ചത്തും കറി വേപ്പിലയും പെപ്പർ പൌഡർ ഇട്ടു വഴറ്റി അതിലേക്കു അല്പം ചിക്കൻ മസാലചേർത്തു മാറ്റുക. ഒരു മുട്ട പുഴുങ്ങിയത് നാലായി നീളത്തിൽ കട്ട്‌ ചെയ്തു ,അരികു കളഞ്ഞ ബ്രൌൺ bread വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത് അത്‌ കൈകൊണ്ടു പരത്തി അതിൽ എഗ്ഗ് പീസും രണ്ടെണ്ണം നീളത്തിൽ വെച്ച് സവാള മിക്സും ചേർത്തു പൊതിഞ്ഞു കാരട്ടിന്റെ ഷെപി ലാക്കുക. deep fry ചെയ്തു മല്ലിയില വെച്ച് decorate ചെയ്യുക.ചൂടോടെ കഴിക്കാം.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes