Latest Recipes

എള്ളുണ്ട

കഴുകി വൃത്തിയാക്കി ഉണക്കി വറുത്തെടുത്ത എള്ള് ശർക്കര പാവിലേക്ക് ചേർത്തിളക്കി അല്പ്പം ഏലക്കപ്പൊടിയും ചേർത്ത് ചെറു ചൂടോടെ കയ്യിൽ അല്പ്പം നെയ്‌പുരട്ടി ചെറിയ ചെറിയ ഉരുളകളാക്കിയ കൊതിയൂറും എള്ളുണ്ട..

BY: Sree Harish
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment