Latest Recipes

ക്യാരററ് ഹല്‍വ

ക്യാരററ് ഹല്‍വ 
By : Sijiniranj Siji
1ക്യാരററ് --വലുത് 6
2പാല്‍ --11/2 ലി
3പഞ്ചസാര --ആവശ്യത്തിന് 
4അണ്ടിപ്പരിപ്പ് ,കിസ്മിസ് --ആവശ്യത്തിന്
5നെയ്യ് --3വല്യ സ്പൂണ്‍ 0
6ഏലയ്ക്ക --3.4

ക്യാരററ് ഗ്രേററ് ചെയ്ത് ഒരു ഇരുമ്പ് ചീനി ചട്ടിയില്‍ പാല്‍ ചൂടായ ശേഷം ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക നെയ്യ് കുറേശ്ശെ ചേര്‍ത്ത് പാല്‍ വററിക്കുക ഏലയ്ക്ക ചതച്ചതും 4മത്തെ ചേരുവകള്‍ വറുത്തെടുക്കുക ഇതും ചേര്‍ത്ത് പാല്‍ മൊത്തം വററി സൈടില്‍ നിന്നും വിട്ടുവരുന്ന പരുവത്തില്‍ വാങ്ങി ചൂടോടെ കഴിച്ചാല്‍ നന്നായിരിയ്ക്കും

മററു ഹല്‍വകള്‍ പോലെ മുറിച്ച് തിന്നാനിരുന്നാല്‍ പററില്ല സ്പൂണ്‍ ഉപയോഗിയ്ക്കണം കേട്ടോ
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment