Latest Recipes

കണ്ണിമാങ്ങ ചതച്ചത്

കണ്ണിമാങ്ങ ചതച്ചത് 
By : Suneetha Mannath
കണ്ണിമാങ്ങ(നാടൻ,മൂവാണ്ടൻ,തൊലിക്കട്ടി കുറഞ്ഞ മറ്റേതെങ്കിലും മാങ്ങ)ചുട്ട മുളക്,ഉള്ളി,ഉപ്പ് ഇവ അരകല്ലിലോ ഇടികല്ലിലോ ചതച്ചെടുത്ത് അല്പം വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുക്കുക.
പഴങ്കഞ്ഞിക്ക് കൂട്ടാൻ മറ്റൊന്നും വേണ്ട.
ചോറിനൊപ്പം ഇത്തിരി മോരും വേണമെങ്കിൽ ഒരു മെഴുക്കുപുരട്ടിയും കൂടിയായാൽ കുശാൽ. (ഭർത്താവ് സഹായിക്കാൻ വന്നതുകൊണ്ട് ഇന്നത്തെ ചതയ്ക്കൽ അല്പം കൂടിപ്പോയി.)
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes