Latest Recipes

വെള്ളരിക്ക, ആപ്പിള്‍, പുതിന ഷേക്‌

വെള്ളരിക്ക, ആപ്പിള്‍, പുതിന ഷേക്‌
By : Shihab Ibrahim
വേനല്‍ക്കാലത്ത്‌ തണുപ്പ്‌ നല്‍കാന്‍ വെള്ളരിക്ക വളരെ നല്ലതാണ്‌. ഈ ഷേക്‌ ഇതിന്റെ ഗുണങ്ങള്‍ എല്ലാം തരും 

ചേരുവകള്‍

2 തൊലികളഞ്ഞ വെള്ളരിക്ക അരിഞ്ഞത്‌ അര ആപ്പിള്‍ അരിഞ്ഞത്‌ കാല്‍ കപ്പ്‌ വെള്ളം കാല്‍ കപ്പ്‌ പുതിന തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകളും ചേര്‍ത്ത്‌ ഒരു മിനിട്ട്‌ നേരം മിക്‌സിയില്‍ അടിക്കുക. ഷേക്‌ തയ്യാര്‍.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes