Latest Recipes

ഓയിൽ ഫ്രീ ബീഫ് വരട്ടിയത്

ഓയിൽ ഫ്രീ ബീഫ് വരട്ടിയത് 
By : Aneesa
ബീഫ് _ 1/2 Kg
കുരുമുളക് പൊടി, ഉപ്പ്, മഞ്ഞൾ പൊടി ,വെളുത്തുള്ളി
ബീഫിൽ ബാക്കി യൂള്ള ചേരുവകൾ എല്ലാം ചേർത്ത് 30 മിനുട്ട് വെക്കുക. ഒരു ചൂടായ മൺചട്ടിയിൽ ഈ കൂട്ട് ഇട്ട് ചെറുതീയിൽ വേവിച്ച് വെള്ളം വറ്റാറുകുമ്പോൾ കറിവേപ്പില ചേർത്ത് നന്നായ ഇളക്കി് വെള്ളം വറ്റിച്ചെടുക്കുക. നല്ല ടേസ്റ്റി ബീഫ് വരട്ടിയത് റെഡി:( എണ്ണ ചേർക്കുന്നവർക്ക് അവസാനം കുറച്ച് സവാളയും എണ്ണയും ചേർത്ത് വരട്ടിയെടുക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment