Latest Recipes

കുരുമുളകിട്ട ചിക്കന്‍ ഉലര്‍ത്ത്‌

കുരുമുളകിട്ട ചിക്കന്‍ ഉലര്‍ത്ത്‌
bY : Indulekha S Nair
ചിക്കന്‍ ദശഉള്ളത്......നന്നായികഴുകിഅതില്‍ഉപ്പ് മഞ്ഞള്‍ പൊടി കുരുമുളക്പൊടി കുറച്ചു നാരങ്ങ നീര് മുട്ടയുടെ വെള്ള കുറച്ചുcornflour ചേര്‍ത്ത് marinate
ചെയ്തുഒരുമണിക്കൂര്‍ വയ്ക്കുക.........
സെലേരി....സ്പ്രിംഗ്onion....സവാള....പച്ചമുളക്..തക്കാളി ഇഞ്ചിവെളുത്തുള്ളി ഇവ ചെറുതായിഅരിഞ്ഞുഎടുക്കുക
............
പാനില്‍ ഓയില്‍ ഒഴിച്ച് പുരട്ടിവച്ചിരിക്കുന്ന ചിക്കന്‍ വറുത്തെടുക്കുക(പകുതിവറവ് മതി) ആറിയശേഷം ഓരോകഷ്ണവും ചെറിയചെറിയകഷ്ണങ്ങളായിഅരിഞ്ഞുവയ്ക്കുക.....
പാനില്‍ഓയില്‍ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സെലേരി....സ്പ്രിംഗ്onion....സവാള....പച്ചമുളക്..തക്കാളി ഇഞ്ചിവെളുത്തുള്ളി..ഇവ ഒന്ന് പകുതിവഴറ്റുക...അതിലേയ്ക്ക്ചെറുതായിമുറിച്ചുവച്ചിരിക്കുന്ന fried ചിക്കന്‍ ചേര്‍ക്കുക......അതിലേയ്ക്ക്കുറച്ചു കുരുമുളക് പൊടി യും ....കാശ്മീരി മുളകുപൊടിയും മല്ലിപൊടിയും ഇടുക.....നന്നായിഇളക്കുക.......... കഴിച്ചു നോക്കൂ ....സൂപ്പര്‍.....ചപ്പാത്തി... നാന്‍..റോട്ടി..ഇവയുടെകൂടെകഴിക്കാന്‍ സൂപ്പര്‍...........
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment