Latest Recipes

ബീറ്റ്റൂട്ട് മാങ്ങ ചമ്മന്തി

ബീറ്റ്റൂട്ട് മാങ്ങ ചമ്മന്തി 
By : Preetha Mary Thomas
ബീറ്റ്റൂട്ടും,പച്ചമാങ്ങയും ഒക്കെ ചേർത്ത്
നല്ല കളർഫുൾ ഒരു ചമ്മന്തി ആയിക്കോട്ടെ ഇന്ന്...

തേങ്ങ ചിരകിയത് 1/2 മുറി
പച്ചമാങ്ങ മൂന്ന് പൂള്
ബീറ്റ്റൂട്ട് ഒരു കഷ്ണം
ചെറിയ ഉള്ളി 3
പച്ചമുളക് 4
ഉപ്പ്

ഇവ എല്ലാം നല്ലവണ്ണം അരച്ചെടുത്താൽ ചമ്മന്തി റെഡി ...
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment