Latest Recipes

പാലട പായസം

പാലട പായസം

By : Nikitha Ansary
 
ചുവടു കട്ടിയുള്ള പത്രത്തിൽ 2 ലിറ്റര്‍ പാലും 5 ടീസ്പൂൺ പഞ്ചസാരയും ചേര്‍ത്ത് പാൽ വറ്റി 1 ലിറ്റര്‍ ആയി പിങ്ക് കളർ ആകുന്നത് വരെ പാകം ചെയ്യുക. 
അട വേവിച്ച് പാലിലേയ്ക്ക് ചേര്‍ക്കുക. ഇനി ഇതിലേക്ക് 1 ടിൻ കണ്ടൻസ്മിൽക്കും ചേർക്കുക. ആവശ്യത്തിന് കുറുകി വരുമ്പോള്‍ നെയ്യില്‍ വറുത്ത കശുവണ്ടിയും കിസ്മിസും ഏലയ്ക്കപ്പൊടി ചേര്‍ത്ത് വിളമ്പാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment