Latest Recipes

മത്തങ്ങാ കറി

മത്തങ്ങാ കറി 
By : maria john
ചേരുവകൾ: മത്തങ്ങാ, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, എണ്ണ തൈര്. ഉപ്പു മഞ്ഞൾ 
ഉണ്ടാക്കുന്ന വിധം: മത്തങ്ങാ തൊലി കളഞ്ഞു, ഉള്ളിയു, പച്ചമുളകും, വെളുത്തുള്ളിയും, ഉപ്പും, ജീരകവും മഞ്ഞളും ച്ര്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ ഉദക്കുഅക്. തനുത്തു കഴിയുമ്പോൾ തൈര് ഉടച്ചു ചേര്ക്കുക. കടുക് പൊട്ടിച്ചു അല്പം ചുമന്ന മുളകും കരിവൈപ്പ്ലയും ചേര്ക്കുക. 
ചോറിന്റെ കൂട്ടത്തില വളരെ നല്ലത് ആണ്.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment