Latest Recipes

ബ്രെഡ്‌ പക്കോട

ബ്രെഡ്‌ പക്കോട
By : Indu Jaison
ചേരുവകൾ 

1. ബ്രെഡ്‌-6
2.കടലമാവ്- 1 കപ്പ്‌
3. മുളക് പൊടി - 1 ടേബിൾ സ്പൂണ്‍
4. ഗരം മസാല - 1/2 ടീ സ്പൂണ്‍
5. മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
6. കായപ്പൊടി- 1/2 ടീ സ്പൂണ്‍
7. സോഡാപ്പൊടി – ഒരു നുള്ള് (Optional )
8. ഉപ്പ് - ആവശ്യത്തിന്
9. വെള്ളം - 1/ 2 കപ്പ്‌

തയ്യാറാക്കുന്ന വിധം

1.കടലമാവും മുളകുപൊടിയും, ഗരം മസാലയും മഞ്ഞൾപൊടിയും ഉപ്പും കായപ്പൊടിയും സോഡാപ്പൊടിയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.

2. ഓരോ കഷ്ണം ബ്രെഡും നീളത്തിൽ കുറുകെ മുറിക്കുക.

4. മുറിച്ച ഓരോ കഷ്ണം ബ്രെഡും കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.

5. ഓരോ വശവും മൊരിചെടുക്കണം. ചൂടോടെ റ്റൊമറ്റൊ സോസോ ചില്ലി സോസോ കൂട്ടി കഴിക്കാം.
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment