Latest Recipes

ബീഫ് ഫ്രൈ (Beef Fry)

ബീഫ് ഫ്രൈ (Beef Fry)
By : Anu Thomas
പെരുംജീരകം,പട്ട, തക്കോലം,ഗ്രാമ്പു പൊടിച്ചെടുക്കുക.ഇതിന്റെ കൂടെ ഇഞ്ചി ,വെളുത്തുള്ളി ചതച്ചതും 1/2 കപ്പ്‌ ചുമന്നുള്ളി ,മുളക് ,മല്ലി , മഞ്ഞൾ പൊടികൾ, 2 ടീ സ്പൂൺ വിനാഗിരി, ഉപ്പു ,കറി വേപ്പില എല്ലാം കൂടി 1/2 കിലോ ബീഫിൽ ചേർത്ത് അര മണിക്കൂർ വെക്കുക. കുക്കെറിൽ വേവിച്ചു എടുക്കുക.കുക്കര് തുറന്ന ശേഷം വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.വേവിച്ച ബീഫ് ചേർക്കുക. കുറച്ചു ഗരം മസാല, കറി വേപ്പില ചേർത്ത് ചെറിയ ഫ്ലെമിൽ ഫ്രൈ ചെയ്തു എടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes