Latest Recipes

.

ബനാന പാൻ കേക്ക് (Banana Pan Cake)

ബനാന പാൻ കേക്ക് (Banana Pan Cake)
By : Anu Thomas
കുട്ടികൾക്ക് വേണ്ടി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക് . സാധനങ്ങളും സമയവും കുറച്ചു മതി.

ഒരു റോബസ്റ്റ പഴം, ഒരു മുട്ട, 2.5 ടേബിൾ സ്പൂണ്‍ ഗോതമ്പ് പൊടി,1 ടേബിൾ സ്പൂണ്‍ പഞ്ചസാര എല്ലാം കൂടി മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.ഒരു പാനിൽ നെയ്യ് തൂകി ദോശ പോലെ ചുട്ടെടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes