Latest Recipes

.

Brinjal Fry

കഴിഞ്ഞ ദിവസം ബെഗൻ ക സാലൻ ഉണ്ടാക്കാൻ മേടിച്ച വഴുതന ബാക്കി ഇരിപ്പില്ലേ....... പെട്ടെന്നൊരു Brinjal fry ഉണ്ടാക്കിയാലോ...... ഒരു പണിയും ഇല്ല പെട്ടെന്നുണ്ടാക്കാം..... ചൂടോടെ നല്ല രസാട്ടോ... 
By : Divya Sunil
--> വഴുതന റൌണ്ട്ൽ കട്ട്‌ ചെയ്യുക... 
--> മുളക്പൊടി, മഞ്ഞൾപൊടി, കുറച്ചു അരിപ്പൊടി, ഉപ്പ് എന്നിവ മിക്സ്‌ ചെയ്തു വെക്കുക.... 
--> കട്ട്‌ ചെയ്ത brinjal ൽ മിക്സ്‌ നന്നായി പുരട്ടുക....
--> ഒരു 5 Mnt കഴിഞ്ഞു.... കുറച്ചു എണ്ണ ഒഴിച്ച് നന്നായി fry ചെയ്യുക...
--- > രണ്ടു വശവും മാറി മാറി മറിചിട്ട് fry ചെയ്യണം.....
ചൂടോടെ കഴിക്കുമ്പോഴാണ് taste..... തണുത്തൽ രുചി ഉണ്ടാവില്ല....
( എണ്ണയിൽ മുക്കി പോരിക്കരുത് കാരണം വഴുതന നന്നായി എണ്ണ കുടിക്കും )
( നീളത്തിലുള്ള വഴുതന ആണെങ്കിൽ നീളത്തിൽ കട്ട്‌ ചെയ്യാം കേട്ടോ )
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes