Latest Recipes

ബ്രെഡ്‌ ബോൾസ് (Bread Balls)

ബ്രെഡ്‌ ബോൾസ് (Bread Balls)
By : Anu Thomas
കുട്ടികൾക്ക് ഒരു 5-10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാവുന്ന ഒരു ഐറ്റം!!

ഒരു 5 സ്ല്യ്സ് ബ്രെഡ്‌ എടുത്തു അരികു മുറിച്ച ശേഷം,കൈ കൊണ്ട് ചെറിയ കഷണങ്ങൾ ആക്കി, അതിലേക്കു ഒരു മുട്ടയും(പകരം പാൽ ചേർക്കാം ) 1/2 കപ്പ്‌ തേങ്ങയും , 1 ടേബിൾ സ്പൂൺ പഞ്ചസാരയും, ഏലക്ക പൊടിയും ചേർത്ത് മാവ് പരുവത്തിൽ കുഴച്ചു എടുക്കുക. അതിൽ നിന്ന് ചെറിയ ബോൾസ് ഉണ്ടാക്കി എണ്ണയിൽ വറുത്തു എടുക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes