Latest Recipes

റൊട്ടി ഫ്രൈ

റൊട്ടി ഫ്രൈ

ഒരടിപൊളി സ്നാക്ക്
By: Preetha Mary Thomas

ആട്ട 1/4 കപ്പ്
അരിപ്പൊടി 1/4 കപ്പ്
ജീരകം ഒരു നുളള്
ഏലക്ക 2
മുട്ട 1
പഞ്ചസാര 2 ടേബിൾ സ്പൂൺ
ഉപ്പ് ഒരു നുളള്
മഞ്ഞൾ പൊടി ഒരു നുളള്
പാൽ കുറച്ച്
റൊട്ടിക്കഷ്ണങ്ങൾ

ചേരുവകൾ എല്ലാം ഇഡ്ഡലി മാവിന്റെ അയവിൽ കലക്കുക...
ഒാരോ റൊട്ടിക്കഷ്ണവും നാല് ചതുരകഷ്ണങ്ങളായി മുറിയ്ക്കുക ...ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന..
കൂട്ടിൽ മുക്കി എണ്ണയിൽ വറുത്തു കോരിയെടുക്കുക ...👇

(റൊട്ടിക്കഷ്ണങ്ങൾ കൂട്ടിൽ മുക്കി പെട്ടെന്ന് തന്ന എണ്ണയിൽ ഇടണം അല്ലെന്കിൽ കുതിർന്നു പോകും..)

ഉണ്ടാക്കി ഇഷ്ടമായെൻകിൽ പറയാൻ
മറക്കരുതേ...
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes