Latest Recipes

മുരിങ്ങ കായ അച്ചാർ

    മുരിങ്ങ കായ അച്ചാർ 
    By: Gauri Janardhanan

    = 300 ഗ്രാം (നഖം കൊണ്ട് അമർത്തിയാൽ മുറിഞ്ഞു കിട്ടുന്നത് അതായതു രണ്ടു ആശ്ച്ച പാകമായത് )
    ഉപ്പു 1 ടി സ്പൂൺ 
    കടുക് എണ്ണ - മുക്കാൽ കപ്പ്‌
    കായം - 2-3 പിഞ്ച്
    മഞ്ഞള പൌഡർ 1 ടി സ്പൂൺ
    പേരും ജീരകം 1 ടി സ്പൂൺ
    മുളക് പൊടി 1/4 ടി സ്പൂൺ
    കുരുമുളക് പൊടി - 1/4 ടി സ്പൂൺ
    മഞ്ഞ കടുക് പൊടി - 2 ടേബിൾ സ്പൂൺ
    വിനെഗർ - 2 ടേബിൾ സ്പൂൺ

    ആദ്യം മുരിങ്ങകായ കഴുകി വെള്ളം ആറന് വെച്ച് 3/4 -1 ഇഞ്ച് നീളത്തിൽ ആയി മുറിക്കുക. ഇതിൽ 1 ടി സ്പൂൺ ഉപ്പു ചേർത്ത് മൂന്ന് ദിവസം വെക്കണം ......എല്ലാ ദിവസവും ഇത് ഇല്ലാക്കി കൊടുക്കണം .....മുനാം ദിവസം കടുക് എണ്ണ ചൂടാക്കി(സ്മോകെ വരുമ്പോൾ ഇറക്കി vechu ) കുറച്ചു തണുക്കുമ്പോൾ മുകളില പറഞ്ഞ എല്ലപോടികളും അതിലേക്കു ഇട്ടു ഇളക്കി മുരിങ്ങ കായ അതിലേക്കു ചേര്ക്കുക ......ലാസ്റ്റിൽ വിന്നെഗർ കൂടി ചേർത്ത് നല്ലവണ്ണംഇളക്കി ഒരു ഗ്ലാസ്‌ ജാറിൽ ആക്കി അടച്ചു വെക്കുക .....മൂന്ന് ദിവസ കഴിയുമ്പോൾ മസാല എല്ലാം പിടിച്ചു അച്ചാർ കഴിക്കാൻ റെഡി ആകും ......1-2 മാസം വേറെ കേടു കൂടാതെ ഇരിക്കും 
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes