Latest Recipes

ഓംലറ്റ്

ഓംലറ്റ്.(വിജയിച്ചപരീക്ഷണം grin emoticon )
By:Indulekha S Nair

കറിഉണ്ടാക്കാന്‍ മടി ഉള്ളദിവസങ്ങളിലെ കേമന്‍ആണ് മുട്ട....
.ഒരുഒഴിച്ചുകറിയുടെ കൂടെ ഒരു .ഒമ്ലെറ്റ് ഇത്തിരിഅച്ചാറുംകൂടിഉണ്ടായാല്‍കുശാല്‍.............പക്ഷെകുട്ടികളില്‍ഒരുശീലംഉണ്ട്.........ഒമ്ലെറ്റ്ഇല്‍ ചേര്‍ക്കുന്ന ഉള്ളി എടുത്തുകളയല്‍.....എനിക്ക്അത്കാണുമ്പോള്‍ദേഷ്യംവരും............ഞാനൊരു trick ഉപയോഗിച്ച്തുടങ്ങി..ഒരുപക്ഷെ നിങ്ങളില്‍ പലരുംചെയ്യുന്നുണ്ടാവും................
ഒമ്ലെറ്റില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന..ചെറിയ ഉള്ളി...പച്ചമുളക് ഇഞ്ചി...ചിലപ്പോള്‍തക്കാളി ചേര്‍ക്കും...ഇതെല്ലംകൂടിmixiyil ഒരുഅടി അടിച്ചെടുക്കും....... എന്നിട്ട് മുട്ടപൊട്ടിച്ചൊഴിച്ച് ഉപ്പുംചേര്‍ത്തു നന്നായിമിക്സ്‌ ചെയ്തു ഉണ്ടാക്കും......കുറച്ചുമല്ലിഇലകൂടി ഇടും...... grin emoticon .....അറിയാത്തവര്‍ ഒന്ന്പരീക്ഷിച്ചു നോക്കൂ.....നല്ല സ്വാദും ആണ്..
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment