Latest Recipes

ചക്ക അട

ചക്ക അട
BY: Preetha Mary Thomas

അരിപ്പൊടി / ഗോതമ്പുപൊടി 1 1/2 കപ്പ് 
ശർക്കര പൊടിച്ചത് 1 കപ്പ് 
തേങ്ങ ചിരകിയത് 1/2 മുറി
ചക്കപ്പഴം 4 ചുള അരിഞ്ഞത്
ഏലക്ക 2 പൊടിച്ചത്
ജീരകം ഒരു നുളള്
വാഴയില
ശർക്കര കഴുകി അരിച്ചടുത്ത് പാനിയാക്കുക
,കയ്യിൽ ഒട്ടുന്ന പരുവമാകുമ്പോൾ,തേങ്ങ ചക്കപ്പഴം,ഏലക്ക ,ജീരകം ,പൊടിച്ചത് ചേർത്തിളക്കി വാങ്ങാം
അരിപ്പൊടി /ഗോതമ്പുപൊടീ കുറച്ച് വെള്ളം ചേർത്ത് അയവിൽ കുഴച്ച് വെക്കുക .. കയ്യിൽ അല്പം വെള്ളം പുരട്ടി,കുറച്ച് മാവ് എടുത്ത് ചെറിയ കീറുകളാക്കിയ ഇലയിൽ പരത്തി നടുവിൽ ,തയ്യാറാക്കി വച്ചിരിക്കുന്ന,ചക്കപ്പഴക്കൂട്ട് വെച്ച്,ആവിയിൽ പുഴുന്ങ്ങിയെടുക്കാം,അല്ലെന്കിൽ കല്ലിൽ തിരിച്ചും,മറിച്ചുമിട്ട് ചുട്ടെടുക്കുക
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment