Latest Recipes

മസാല ദോശ

മസാല ദോശ
By : Sree Harish
ഫില്ലിംഗ് -- ഒരു സ്പൂൺ നെയ്യ് ചൂടാക്കി കടുക് ഇട്ട് പൊട്ടിയ ശേഷം രണ്ട് സ്പൂൺ ഉഴുന്ന് പരിപ്പ് ചേർത്ത് ഒന്ന് വറുത്ത ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും മൂന്നുനാലു കാഷ്യു നട്ടും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റി, വേവിച്ചു വെച്ച ഉരുളക്കിഴങ്ങും ഗ്രീൻപീസും ചേർത്തിളക്കി ഒരു പിഞ്ചു പെരും ജീരകപ്പൊടിയും കൂടി..പിന്നെ മല്ലിയിലയും കറി വേപ്പിലയും ..
ചൂടായ ദോശക്കല്ലിൽ മാവൊഴിച്ച് ഒരു സൈഡു മൊരിഞ്ഞു കഴിഞ്ഞു തിരിച്ചിട്ടു മസാല നിറച്ചു റോൾ ചെയ്തെടുക്കാം
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment