Latest Recipes

കക്ക ഇറച്ചി ഉലര്‍ത്ത്‌

കക്ക ഇറച്ചി ഉലര്‍ത്ത്‌ (ഞാന്‍ഉണ്ടാക്കുന്നത്)
By : Indulekha S Nair
കക്ക ഇറച്ചി കാല്‍കിലോ(വലുത്)
കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍
വെളുത്തുള്ളി ..ഒരുകുടം
ഇഞ്ചി ഒരുവലിയകഷ്ണം
മുളക്പൊടിഒരുസ്പൂണ്‍(കാശ്മീരി)
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍
സവാള...രണ്ടു(ചെറിയഉള്ളിആണേല്‍ ഒരു15 എണ്ണം)

കക്കഇറച്ചിയില്‍കുരുമുളക് പൊടിച്ചത്....ഒരുസ്പൂണ്‍ മുളക്പൊടിഒരുസ്പൂണ്‍(കാശ്മീരി)
മല്ലിപൊടി ഒരുസ്പൂണ്‍
ഗരംമസാല അരസ്പൂണ്‍
ഇറച്ചിമസാല ഒരുസ്പൂണ്‍ ആവശ്യത്തിനുഉപ്പും മഞ്ഞള്‍പൊടിയുംഇട്ടു തിരുമ്മിഅരമണിക്കൂര്‍വയ്ക്കുക
പാനില്‍ഓയില്‍ഒഴിച്ച്‌ ഇഞ്ചി വെളുത്തുള്ളി സവാള ഇവചെറുതായിഅരിഞ്ഞുവഴറ്റുക...അതിലേയ്ക്ക്തിരുമ്മിവച്ചിരിക്കുന്നകക്ക ഇറച്ചിഇട്ടുവേവിക്കുക......നന്നായിഫ്രൈആയി വേണ്ടവര്‍തുറന്നു പരന്നപാനില്‍വേവിക്കുക.....എനിക്കിഷ്ടംഅധികം ഡ്രൈആവാത്ത ഉലര്‍ത്ത്‌ആണ്.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes