Latest Recipes

.

വെണ്ടയ്ക്ക പാല്കറി.

വെണ്ടയ്ക്ക പാല്കറി.
By: Indulekha S Nair

വെണ്ടയ്ക്ക......10 എണ്ണം മീഡിയം സൈസില്‍ അരിഞ്ഞത്
പച്ചമുളക്...2 
വെളുത്തുള്ളി...4
ഇഞ്ചി ചെറിയ കഷ്ണം
സവാള ഒന്ന്....തക്കാളി ഒന്ന്.
സാധാജീരകം..അരസ്പൂണ്‍.
മുളകുപൊടി...അരസ്പൂണ്‍
മല്ലിപൊടിഅരസ്പൂണ്‍
മഞ്ഞള്‍പൊടി
.........ആവശ്യമെങ്കില്‍ വാളന്‍ പുളി.
..ഒരുതേങ്ങയുടെപാല്‍..............................

കടുക് വറുത്തു അതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നന്നായിവഴറ്റുക...ഉപ്പും ഇടുക......അതിനുശേഷംതക്കാളിഅരിഞ്ഞത് ഇടുകഅതിലേയ്ക്ക്മുളകുപൊടിയുംമഞ്ഞപൊടിയുംമല്ലിപൊടിയുംകുറച്ചുസാധാജീരകംപൊടിച്ചതുംചേര്‍ക്കുക....അടച്ചുകുറച്ചുനേരംവേവിക്കുക...പിന്നെവെണ്ടയ്ക്കഇടുക..........നന്നായിവഴിറ്റിയശേഷം തേങ്ങാപാല്‍ഒഴിക്കുക(തലപ്പാല്‍)...............പുളി കുറവാണെങ്കില്‍ കുറച്ചുവാളന്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക.
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes