Latest Recipes

സിമ്പിൾ ഓലൻ

സിമ്പിൾ ഓലൻ 
By: Divya Sunil

ഇത് സാധാരണ ഉണ്ടാക്കുന്നത് പോലെയല്ല തേങ്ങാപാൽ പിന്നെ പൊടികൾ ഒന്നും ചെർകില്ല... പെട്ടെന്നുണ്ടാക്കാം.... 

മത്തൻകുമ്പളങ്ങ കഷ്ണങ്ങളും രണ്ടു പച്ചമുളക് കീറിയതും ഒരു തണ്ട് കറിവേപ്പിലയും വളരെ കുറച്ചു വെള്ളത്തിൽ ഉപ്പിട്ട് വേവിക്കുക... നന്നായി വെന്തു വെള്ളം വറ്റുമ്പോ അടുപ്പിൽ നിന്നും ഇറക്കി വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കുഞ്ഞുള്ളി, വെളുത്തുള്ളി ചതച്ചത് കറിവേപ്പില വറുത്തിടുക..
പരിപാടി കഴിഞ്ഞു.....
( വെള്ളം വറ്റിയപാടെ ഇറക്കണം കരിഞ്ഞു പോകരുത്.... വരുതിടാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഇച്ചിരി എടുത്താ മതീ കേട്ടോ )
« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment