Latest Recipes

ചെമ്മീനും മാങ്ങയും

ചെമ്മീനും മാങ്ങയും Ammachiyude Adukkala


ചെമ്മീനും മാങ്ങയും

By : Indulekha S Nair

ചെമ്മീന്‍.(വലുത്).....1/4കിലോ
മാങ്ങാ..രണ്ടെണ്ണം ചെറുതായിഅരിഞ്ഞത്
..തേങ്ങ അരമുറി.ഒരുകഷ്ണംചെറിയഉള്ളി.
..മുളക്പൊടി 2 സ്പൂണ്‍ മഞ്ഞള്‍പൊടി മല്ലി പൊടി ഒരുസ്പൂണ്‍ഇവനന്നായിഅരച്ചെടുക്കുക...........
ചട്ടിയില്‍ വൃത്തിയാക്കിയചെമ്മീനും മാങ്ങയുംഅരിഞ്ഞു ഉപ്പുംമഞ്ഞള്‍പൊടിയുംഇട്ടുവേവിക്കുക..........വെന്തു കഴിയുമ്പോള്‍ അരപ്പ്ചേര്‍ത്ത്അടച്ചുവേവിക്കുക.........ഉപ്പ്ആവശ്യത്തിനുഇട്ടുകൊടുക്കണം...കറിവേപ്പില ഇടുക

« PREV
NEXT »

No comments

Post a Comment

ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ എഴുതി അറിയിക്കുക.

Please do Comment Here Your Views About This Recipe, We respect your Comments...

so please dont hesitate to comment